Saturday, March 21, 2009

ഉണ്ണിമാങ്ങ

ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സസ്യ പുഷ്പ പ്രദര്‍ശനവേദിയായ എസ് ഡി വി സ്കൂളില്‍ നിന്നും ആ മാവിന്‍ തൈ അപ്പന്‍ വാങ്ങിയത് . മൂന്നു വര്ഷം കൊണ്ട് കായിക്കും എന്നാണ് അന്നത്തെ അവകാശവാദം . എന്തൊക്കെ വളം കൊടുത്തു , മരുന്നടിച്ചു , ഒരു രക്ഷയുമില്ല .അവസാനം ആരോപറഞ്ഞു ഇത് ചിലപ്പോള്‍ ആണ്‍ മാവായിരിക്കും , അതാണ് കായ്ക്കാത്തത് . വെട്ടി കളഞ്ഞേക്ക് . എന്തോ അന്ന് അത് ചെയ്തില്ല . ഒരു പക്ഷെ ഒട്ടും ശല്യം ആകാത്ത സ്ഥലത്ത് ആയത് കൊണ്ട് ആവണം അത് ചെയ്യാതിരുന്നത് .

എന്തായാലും പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ ഒരുകുലഉണ്ണി മാങ്ങാ ഉണ്ടായി .









ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഉണ്ടായ ഉണ്ണിയെ വരവേല്‍ക്കാന്‍ എന്നതുപോലെ .






12 comments:

Anonymous said...

Unnimolkku swaagatham,... :))

കുഞ്ഞിക്കുട്ടന്‍ said...

മോള്‍ അല്ല , മോന്‍ ആണ്

Kavitha sheril said...

nice...

Dr.Kanam Sankar Pillai MS DGO said...

എന്‍.എസ്സ്. മാധവന്‍ കാനം ഈ.ജെയുടെ പമ്പാനദിയെക്കുരിച്ചെഴുതിയത്
എന്‍റെ കൈവശമുണ്ട്.മക്രോണി രാജനെക്കുറിച്ചെഴുതിയത് ഓര്‍മ്മയില്‍ വരുന്നില്ല.
എവിടെയുന്നു പറയുമോ?ലണ്ടന്‍ബത്തേരിയില്‍ തന്നെയോ?

Dr.Kanam Sankar Pillai MS DGO said...

aalppuzhakkaaranllE?makroniye ariyumaayirunnO?

Dr.Kanam Sankar Pillai MS DGO said...

"unnikkorukula
unnimaangngaa
ennangnane"

രാമു said...

സന്തോഷം

കുസുമം ആര്‍ പുന്നപ്ര said...

ആലപ്പുഴക്കാരാ
ഉണ്ണി മാങ്ങാ
കഴിഞ്ഞ് ഒന്നും
എഴുതിയില്ലേ ?

Jishad Cronic said...

nannayittundu... puthiyathu onnum kanunnillallo ?

കുസുമം ആര്‍ പുന്നപ്ര said...

alappuzhakkara
enthunduvisesham

ലൂസിഫര്‍ said...
This comment has been removed by the author.
കുഞ്ഞിക്കുട്ടന്‍ said...

എഴുതണം എന്നൊക്കെ കരുതും . ഭയങ്കര മടി . പിന്നെ കുഞ്ഞുണ്ണി രണ്ടു വയസുകാരന്‍ ആയി . ഒരാള്‍ കൂടെ ഇല്ലെങ്കില്‍ പറ്റില്ല . ജോലിക്കുശേഷം അവന്റെ അമ്മയെ സഹായിക്കണം . അങ്ങിനെ പല ഒഴിവു കഴിവുകളും ഉള്ളത് കൊണ്ട് എഴുതാതെ പോകുന്നു .
വായനകള്‍ക്ക് നന്ദി . ജിഷാധിനും കുസുമം സാറിനും, കവിതയ്ക്കും .